സൗദി അറേബ്യയ്ക്ക് 3,000 ബോംബുകൾ വിൽക്കാൻ പെന്റഗൺ അനുമതി നൽകി, നടക്കുന്നത് 290 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധവ്യാപാരം
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യയ്ക്ക് 3,000 ബോംബുകൾ വിൽക്കാൻ അനുമതി നൽകി പെൻറഗൺ. 290 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധവ്യാപാരമാണ് അമേരിക്കയും സൗദിയും തമ്മിൽ ഇതുവഴി നടക്കുക. ഇടപാടിൽ 3,000 ചെറിയ വ്യാസമുള്ള ബോംബുകളാണ് അമേരിക്ക സൗദിയ്ക്ക് നൽകുന്നത്. യുഎസ് സ്റ്റേറ്റ് …
സൗദി അറേബ്യയ്ക്ക് 3,000 ബോംബുകൾ വിൽക്കാൻ പെന്റഗൺ അനുമതി നൽകി, നടക്കുന്നത് 290 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധവ്യാപാരം Read More