ഹരിയാന : യൂണിഫോം വഴി സംസ്ഥാനങ്ങളിലെ ക്രമസമാധാന സേനകൾക്ക് പൊതുരൂപം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിറിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. .പൊതു...
Read full story
ബ്രിട്ടണ്‍: രണ്ട് നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ഹിന്ദു മതക്കാരനായ ആദ്യപ്രധാനമന്ത്രിയും. ഈവര്‍ഷം ബ്രിട്ടനില്‍ അധികാരമേറ്റ മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് ഋഷി. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത...
Read full story
ന്യൂഡല്‍ഹി: ഒക്ടോബര്‍ 23ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അയോധ്യ സന്ദര്‍ശിക്കും.വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ഭഗവാന്‍ ശ്രീ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തും, തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കും. വൈകുന്നേരം...
Read full story
ന്യൂഡല്‍ഹി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ തൊഴില്‍മേളയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചടങ്ങില്‍ 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലുള്ള പ്രധാനമന്ത്രിയുടെ...
Read full story
റിപ്പോര്‍ട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു.

By ന്യൂസ് ഡെസ്ക് October 20, 2022
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ പദവിയില്‍...
Read full story
ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്കും പ്രതിരോധത്തിനും ആക്കംപകരുന്ന പ്രതിരോധ- ബഹിരാകാശ ദൗത്യങ്ങള്‍ക്കു തുടക്കമിടാന്‍ ഇന്ത്യ. പൊതു- സ്വകാര്യ സംരഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും കോര്‍ത്തിണക്കിയാണിത്.ഈ ആശയത്തോടെയുള്ള ഡിഫന്‍സ് സ്‌പേസ് മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി 19/10/2022 തുടക്കം കുറിക്കും. ഗുജറാത്തിലെ...
Read full story
റിപ്പോര്‍ട്ട്

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് October 18, 2022
ന്യൂഡല്‍ഹി: ഇക്കുറിയും ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ടു വര്‍ഷവും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇതിനായി അദ്ദേഹം ഉത്തരാഖണ്ഡിലെത്തും. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.വെള്ളിയാഴ്ച കേദാര്‍നാഥിലെത്തുന്ന പ്രധാനമന്ത്രി...
Read full story
ദില്ലി: ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാ‍ർ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ...
Read full story
ദില്ലി: യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയും ടെലഫോണിൽ ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ...
Read full story
റിപ്പോര്‍ട്ട്

ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന്: മോദി പങ്കെടുക്കും

By ന്യൂസ് ഡെസ്ക് September 27, 2022
ടോക്കിയോ: പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു മരിച്ച ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഇരുന്നൂറിലധികം ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. ജൂലൈ എട്ടിനാണ് ഷിന്‍സോ ആബെ വെടിയേറ്റു...
Read full story