സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി

April 30, 2021

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ കൊവിഡ് രോഗികള്‍ ഉയരുന്നത് മനസ്സിനെ വല്ലാതെ അലട്ടുകയാണെന്നും കോടതി പറഞ്ഞു. 30/04/21 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം …

സംസ്ഥാനവും ആശങ്കയുടെ മുൾമുനയിൽ, സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു

April 29, 2021

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു. എറണാകുളത്ത് ഏപ്രിൽ 28 ന് ഉച്ചയോടെ തന്നെ 84.8 ശതമാനം ഐസിയു കിടക്കകളിലും രോഗികളായി. ഇടുക്കി 85.7 ശതമാനം, കൊല്ലത്ത് 78.4 ശതമാനം, തിരുവനന്തപുരം 75.1 …

വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രിയിൽ തെരുവുപട്ടി കടിച്ചുവലിച്ചു.

November 27, 2020

സംഭാല്‍: യുപിയില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രി വാർഡിൽ കയറിയ തെരുവുപട്ടി കടിച്ചുവലിച്ചു. സര്‍ക്കാര്‍ ആശുപത്രിക്കകത്തെ വിജനമായ വാര്‍ഡില്‍ സ്ട്രെച്ചറില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ മൃതദേഹം തെരുവുപട്ടി വന്ന് കടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ യുപിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മൃതദേഹത്തോട് …

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഗുരുതര വീഴ്ച, പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിൽ

November 27, 2020

തിരുവനന്തപുരം: തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതായി പരാതി. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത …

തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു

November 19, 2020

തൃശൂര്‍: തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു. സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക. എന്നീ വിഷയങ്ങളിലാണ് മത്സരം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും …

മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു

November 13, 2020

ബ്യൂണസ് അയേഴ്സ്: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. എട്ട് ദിവസത്തിനു ശേഷം (11/11/20) ബുധനാഴ്ചയാണ് ബ്യൂണസ് അയേഴ്സ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ പുറത്തു വിട്ടത്. ശസ്ത്രക്രിയ നടത്തിയ ഒലിവോസ് ക്ലിനിക്കിൽ നിന്ന് ആംബുലൻസിൽ അദ്ദേഹത്തെ …

ടാറ്റാഗ്രൂപ്പ നിര്‍മ്മിച്ചുനല്‍കിയ കാസര്‍കോട് കോവിഡ് ആശുപത്രി ഒക്ടോബര്‍ 28ന് തുറക്കും

October 26, 2020

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ കോവിഡ് ആശുപത്രി അടുത്ത ബുധനാഴ്ച( 28.10.2020) പ്രര്‍ത്തനം ആരംഭിക്കും. ടാറ്റാ ഗ്രൂപ്പ് 60 കോടിരൂപ ചെലവില്‍ സൗജന്യമായി നിര്‍മ്മിച്ച നല്‍കിയതാണ് ഈ ആശുപത്രി. ആശുപത്രിയിലേക്കുളള ജീവനക്കാരുടെ നിയമനം നീണ്ടുപോകുകയും, ആശുപത്രി …

എം.ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

October 19, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിടത്തി ചികില്‍സ ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. 2020 ഒക്ടോബർ 23 വരെ എം.ശിവശങ്കറിന്റെ അറസ്റ്റ് വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.ശാരീരിക …

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

October 16, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ 16 -10 -2020 വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടീസ് നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.സി. …

ആംബുലന്‍സ് ലഭ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാനായില്ല. കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു.

August 13, 2020

ഇരിട്ടി: കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി ശശിധരനാണ് മരിച്ചത്. അർബുദബാധിതനായിരുന്ന ശശിധരൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരനും ക്വാറന്റൈനിലായത്. ബുധനാഴ്ച, 12-04-2020-ന് വൈകിട്ട് …