കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍

January 24, 2020

കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് …

രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി

January 4, 2020

ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. …

അപ്രതീക്ഷിതമായി മന്ത്രിയുടെ ആശുപത്രി സന്ദർശനം

October 24, 2019

ഭോപ്പാൽ ഒക്ടോബർ 24:മധ്യപ്രദേശ് പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി തുളസിറാം സിലാവത്ത് ബുധനാഴ്ച ജയ പ്രകാശ് ജില്ലാ ആശുപത്രിയിൽ പെട്ടെന്ന് പരിശോധന നടത്തി. വിഭവങ്ങൾ നന്നായി വിനിയോഗിക്കാൻ നിർദ്ദേശിച്ചു. ഡെങ്കി, ചിക്കുൻ‌ഗുനിയ, മലേറിയ, മറ്റ് ദീർഘകാല രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി …