തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച(28/05/2020) 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും....
Read full story
തിരുവനന്തപുരം: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 4...
Read full story
*ചികിത്സയിലുള്ളത് 415 പേർ*ഒൻപതു പുതിയ ഹോട്ട് സ്‌പോട്ടുകൾ തിരുവനന്തപുരം: കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള...
Read full story
കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍ ഇരുകൂട്ടരും വാക്കുകള്‍ തൊടുക്കുന്നത്. വാക്കുകള്‍കൊണ്ടുള്ള ഈ...
Read full story
കാസര്‍കോട്: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ രാവിലെ മരിച്ചനിലയില്‍; രണ്ടു സംഭവങ്ങളും കാസര്‍കോട്ടാണ് സംഭവിച്ചത്. ബങ്കളം കൂട്ടപ്പുന മനോജ്- സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയും ചൗക്കി പെരിയടുക്കത്തെ ജാഫര്‍- വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്ത് മിസ്രിയയെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്...
Read full story
കൊറോണ; അബൂദബിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
റിപ്പോര്‍ട്ട്

കൊറോണ; അബൂദബിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

By ന്യൂസ് ഡെസ്ക് May 25, 2020
അബുദാബി: അബൂദബിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി. തൃശൂര്‍ വലപ്പാട്ട് കരായമുട്ടം സ്വദേശി ജിനചന്ദ്രന്‍ (71 ), പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പാലക്കിഴി സ്വദേശി മുജീബ് റഹ്മാന്‍ കിഴക്കേത്തല (44) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. മരിച്ച ജിനചന്ദ്രന്‍ നാരായണന്റേയും മാധവിയുടേയും...
Read full story
കൊറോണ; സൗദി അറേബ്യയില്‍ മലയാളി മരിച്ചു.
റിപ്പോര്‍ട്ട്

കൊറോണ; സൗദി അറേബ്യയില്‍ മലയാളി മരിച്ചു.

By ന്യൂസ് ഡെസ്ക് May 25, 2020
സൗദി അറേബ്യ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ ഇടക്കുളങ്ങര ഷാ മൻസിലിൽ ഷാനവാസ് 32 ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒന്നര വർഷം മുമ്പാണ് വിവാഹം നടന്നത്. ഭാര്യ നിസാന.
Read full story
കോവിഡ് 19- കേരളം ഇന്ന് (25/05/2020)
റിപ്പോര്‍ട്ട്

കോവിഡ് 19- കേരളം ഇന്ന് (25/05/2020)

By ന്യൂസ് ഡെസ്ക് May 25, 2020
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച 49 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക്...
Read full story
കൊല്ലം: പ്രസവിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കുകയും ചെയ്തു. കൊവിഡ് ഹോട്ട് സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലി ചെയ്യുകയാണ്....
Read full story
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകുംമുമ്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്....
Read full story