കൊവിഡ് ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: കൊവിഡ്- 19 ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്ര(വെസ്റ്റ്)യിലെ കബര്‍സ്ഥാനില്‍ അടക്കംചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് …
കൊവിഡ് ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി Read More