
റിപ്പോര്‍ട്ട്
കൊറോണയുടെ വ്യാപനം: കടുവാ സങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിന് സാധ്യത
By ന്യൂസ് ഡെസ്ക്
•
April 9, 2020
ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുവാസങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സൂചന. അമേരിക്കയിലെ മൃഗശാലയില്‍ ഒരു കടുവയ്ക്ക് കൊറോണ സ്ഥിതീകരിച്ചതും മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ കടുവയുടെ മരണവും കണക്കിലെടുത്താണ് ഇത്തരം നടപടികള്‍. പെഞ്ച് കടുവാ സങ്കേതത്തിലെ കടുവ മരിച്ചത് ശ്വാസകോശരോഗം മൂലമാണ്. മനുഷ്യരില്‍...
Read full story



