തിരുവനന്തപുരം: ഇന്ന്, ശനിയാഴ്ച (30/05/2020) കേരളത്തിൽ 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള ~ഒൻപത് പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും...
Read full story