Tag: corona
വ്യാഴാഴ്ചയും (28 – 01 – 2021) കോവിഡ് വ്യാപനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. ആകെ 5771. ഇന്ത്യയിലാകെ 11,666.
തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി കേരളം മാറുന്ന സ്ഥിതി വ്യാഴാഴ്ചയും തുടർന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ 49.46 ശതമാനം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 2889 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിൽ ഇന്ത്യയ്ക്ക് എൻപത്തിയാറാം സ്ഥാനമാണ് ഉള്ളത്. …
രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 6036 പേരും കേരളത്തിൽ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ
തിരുവനന്തപുരം: രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്- 6036 പേർ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ കോവിഡ് രോഗവർദ്ധന ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. നാല് …
കോവിഡ് കാലത്തെ ഉന്നതവിദ്യാഭ്യാസം, ശേഷവും
കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റല്‍പഠനത്തിലേക്കെത്തിച്ചു. കോളജ്-സര്‍വകലാശാലാതലങ്ങളില്‍ നടക്കുന്ന ഡിജിറ്റല്‍ പഠനത്തെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍തലത്തിലെ പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടന്നു. ഫലപ്രാപ്തിക്ക് പരിമിതികള്‍ പലതുമുണ്ടായിരിക്കും. പരിമിതികകളെ അതിജീവിച്ച് പ്രതിസന്ധികാലത്ത് സാദ്ധ്യമായ രീതിയില്‍ സ്‌കൂളുകളില്‍ …
കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സുപ്രീം കോടതി.
ന്യൂ ഡല്‍ഹി :കഴിഞ്ഞ ഏഴെട്ടുമാസമായി കോവിഡ് ജോലിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സുപ്രീം കോടതി. തുടർച്ചയായ ജോലി മാനസീകാരോഗ്യത്തെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. ജസ്റ്റീസ്മാരായ അശോക് ഭൂഷണ്‍, ആര്‍എസ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ …
ഡല്‍ഹി എയിംസിലെ നോഴ്‌സുമാരുടെ സമരം പിന്‍ വലിച്ചു.
ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. എയിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2021ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും. ഇന്നലെ 15.12.2020, ചൊവ്വാഴ്ച രാവിലെ പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ മലയാളി നഴ്‌സിന് പരിക്കേറ്റിരുന്നു. കോവിഡ് ഡ്യൂട്ടി …
വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം
ചിറാപുഞ്ചി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട മേഘാലയയില്‍ 21 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാം. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിന്റെ അസ്സല്‍ രേഖ ഹാജരാക്കണം.72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ആന്റിജന്‍ …