റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദൃശ്യ ശ്രാവ്യ പരസ്യത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

December 7, 2020 - 4:43 pm

കാസർകോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ പരസ്യമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ബി എസ് എന്‍ എല്‍ എന്നിവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അതത് ഏജന്‍സികളില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പരസ്യത്തിന്റെ ഉള്ളടക്കം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറിനാണ് ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *