റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്‌നയുടേയും സരിത്തിന്റെയും രഹസ്യമൊഴി , രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന കസ്റ്റംസ്

കൊച്ചി: സ്വപ്‌ന സുരേഷിന്റെയുെം സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയുണ്ടാ്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്ന ബാധിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് നടന്നിട്ടുളളതെന്ന് കസ്റ്റംസ് പറഞ്ഞു.

കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടേയും പക്ക്ലല്‍ നിന്ന് ലഭിച്ചിട്ടുളളത്. ഈ തെളിവുകള്‍ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കിയെന്നും കസ്റ്റംസ് പറയുന്നു. കൂടുതല്‍ വിേദശ പൗരന്മാര്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *