റിപ്പോര്‍ട്ട്
News Editor
അട്ടപ്പാടി മധു വധക്കേസ്

അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

ഹൈലൈറ്റുകൾ

  • അട്ടപ്പാടി മധു വധക്കേസിലെ . 12 പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
  • മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
  • 2 മുതല്‍ 15 വരെ ഉള്ള പ്രതികളില്‍ മുനീര്‍ ഒഴികെയുള്ളവര്‍ക്ക് നേരത്തെ ലഭിച്ച ഏഴ് വര്‍ഷത്തെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി.
  • 16-ാം പ്രതി മുനീറിന്റെ ശിക്ഷ മൂന്ന് മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഹൈക്കോടതി ഉയര്‍ത്തി.
  • ഒന്നാം പ്രതി മേച്ചേരി ഹുസൈനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി; നാലാം, 11-ാം പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിയും ശരിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *