റിപ്പോര്‍ട്ട്
News Editor
വാഹനാപകടം

കാറും ബൈക്കും കൂട്ടിയിടിച്ച് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു.

May 25, 2026 - 10:43 am

ഹൈലൈറ്റുകൾ

  • കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തില്‍ നേവി ഉദ്യോഗസ്ഥന്‍ അബിന്‍ കൃഷ്ണ (25) മരിച്ചു.
  • കടയ്ക്കലില്‍ ഇന്നലെ രാത്രി അബിന്‍ സഞ്ചരിച്ച ബൈക്കും കാറും തമ്മിലാണ് അപകടം ഉണ്ടായത്.
  • ഗുരുതരമായി പരിക്കേറ്റ അബിന്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *