കൊച്ചി: സ്വപ്ന സുരേഷിന്റെയുെം സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയുണ്ടാ്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്ന ബാധിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് നടന്നിട്ടുളളതെന്ന് കസ്റ്റംസ് പറഞ്ഞു.
കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടേയും പക്ക്ലല്‍ നിന്ന് ലഭിച്ചിട്ടുളളത്. ഈ തെളിവുകള്‍ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കിയെന്നും കസ്റ്റംസ് പറയുന്നു. കൂടുതല്‍ വിേദശ പൗരന്മാര് കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.



