കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. 23/01/23 രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
Read full story
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ...
Read full story
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ജൂലൈ 19 ന് സിബിഐ ചോദ്യം ചെയ്യും.സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം.നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ...
Read full story
പാലക്കാട്‌: തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായി മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ്‌. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാതെ ഒരുസംഘം ആളുകളെത്തി സരിത്തിനെ ബലമായി പിടിച്ചുവലിച്ചുകൊണ്ടു പോവുകയായിരുന്നു.ഒരു വെളളക്കാറിലെത്തിയ സംഘമാണ്‌ പട്ടാപ്പകല്‍ വന്ന്‌ സരിത്തിനെ കൊണ്ടുപോയതെന്ന്‌ സ്വപ്‌ന സുരേഷ്‌...
Read full story
തിരുവനന്തപുരം : സ്വര്‍ണകടത്തുകേസിലെ ഒന്നാംപ്രതി പിഎസ്‌ സരിത്തിനെ മൊഴിമാറ്റാനായി ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷമിപ്പെടുത്തുന്നത്‌ താന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ സെല്ലില്‍ ഒപ്പം കഴിയുന്ന കൂട്ടുപ്രതി കെടി റമീസ്‌. ജയില്‍ ഡിഐജിയോട്‌ വെളിപ്പെടുത്തിയതാണ്‌ ഈ വിവരം. ഇതേക്കുറിച്ച് സരിത്ത പറഞ്ഞ അറിവേ തനിക്കുളളുവെന്നും...
Read full story
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്കെതിരായ തെളിവെവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി 29/04/21 വ്യാഴാഴ്ച ചൂണ്ടിക്കാട്ടി. 20 തവണ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിലും തെളിവില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍...
Read full story
കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍, സരിത് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏപ്രില്‍ 28ന് വിധിപറയാന്‍മാറ്റി . നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളാണ്...
Read full story
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ രഹസ്യമൊഴി നൽകിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ രഹസ്യമൊഴിയുടെ...
Read full story
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴികൾ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്. ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ്...
Read full story
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മുവാറ്റുപുഴ സ്വദേശി റബ്ബിന്‍സ്‌ കെ ഹമീദിനെ കെസറ്റംസ്‌ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സാമ്പത്തീക കുറ്റ വിചാരണകോടതി പത്തുദിവസത്തെ കസറ്റഡി അനുവദിച്ചിരുന്നു. ഒപ്പം സ്വര്‍ണ്ണം- ഡോളര്‍കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയു, പിഎസ്‌ സരിത്തിനേയും...
Read full story