Tag: gold smuggling
നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് : സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസിൽ സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോടും …
സി.എം. രവീന്ദ്രന്‍ ‘ചാറ്റുകള്‍ വ്യാജം; സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രം’
കൊച്ചി: സ്വപ്‌നയുമായുള്ളതു ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാന്‍ സ്വപ്‌ന മനഃപൂര്‍വം ശ്രമിച്ചതായി തോന്നിയിരുന്നെന്നും മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ മൊഴി നല്‍കി. പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചതല്ല. ഫോണില്‍ കൃത്രിമം നടത്തി …
കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോടാ…
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമായി തുടരുന്നതിനിടെ ഷുെഹെബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ …