ന്യൂ ഡൽഹി: ശ്രീ ഗുരു നാനാക് ദേവ്ജിയുടെ ജീവിതത്തെയും ആദർശങ്ങളെയും സംബന്ധിച്ച ഒരു പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് പ്രകാശനം ചെയ്തു.
“ശ്രീ. ഗുരു നാനാക് ദേവ്ജിയുടെ ജീവിതത്തെയും ആദർശങ്ങളെയും സംബന്ധിച്ച ഒരു പുസ്തകം ഇന്ന് പ്രകാശനം ചെയ്തു. ചണ്ഡീഗഡിൽ നിന്നുള്ള കിർപാൽ സിംഗാണ് ഈ പുസ്തകം രചിച്ചത്”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.




