ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ ഏപ്രില്‍ അഞ്ചിന് പ്രാധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും.സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ …

ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ ഏപ്രില്‍ അഞ്ചിന് പ്രാധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു

ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായാണ് മാര്‍ക്ക് കാര്‍ണിയുടെ വരവ്. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയാണ് കാർണി.ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി …

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു Read More

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക്

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കും. ഒരു വിദേശ രാജ്യം മോദിക്ക് നല്‍കുന്ന 21-ാമത് അന്താരാഷ്ട്ര അവാർഡാണിത്. ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ’ ബഹുമതി …

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് Read More

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86 …

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി Read More

.ജവഹർലാല്‍ നെഹ്റുവിനെതിരെ ഗുജറാത്ത് മന്ത്രിയുടെ പരിഹാസം

.ഗാന്ധിനഗർ: ദരിദ്ര രാജ്യം, സമ്പന്ന പ്രധാനമന്ത്രി . ഗുജറാത്ത് മന്ത്രിയുടെ പരിഹാസ പ്രസംഗം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ പ്രതീക്ഷിച്ച വളർച്ച നേടാനാകാത്തതിന്റെ കാരണം ദരിദ്ര രാജ്യത്തിന് സമ്പന്ന പ്രധാനമന്ത്രി ലഭിച്ചതിനാലാണെന്ന് ഗുജറാത്ത് മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് അഭിപ്രായപ്പെട്ടു. ഗുജറാത്ത് നിയമസഭയിൽ ഗവർണറുടെ …

.ജവഹർലാല്‍ നെഹ്റുവിനെതിരെ ഗുജറാത്ത് മന്ത്രിയുടെ പരിഹാസം Read More

പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പാരീസ്: പാരീസില്‍ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സുന്ദർ പിച്ചെ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.ഇരുവരും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവർത്തനത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ …

പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി Read More

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി

വയനാട് : കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതായി ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. …

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി Read More

മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം

ഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് …

മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം Read More

സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു

.ബല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവയ്ക്കുകയാണെന്ന് സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ അറിയിച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച മേലാപ്പ് തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രസിഡന്‍റ് അലക്സാണ്ടർ വുജിച്ചിന്‍റെ ഏകാധിപത്യ …

സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു Read More

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ്

ഡല്‍ഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ്. മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണദിനത്തില്‍ മണിപ്പുരിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്ന …

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ് Read More