റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്മൗലാന കൽബെ സാദിഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
November 25, 2020 - 6:47 pm
ന്യൂ ഡൽഹി: ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വൈസ് പ്രസിഡൻറ് മൗലാന കൽബെ സാദിഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.