തിരുവനന്തപുരം: ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന ഒരുകിലോ കഞ്ചാാവുമായി യുവാവ് പിടിയിലായി. പൂജപ്പുര പുന്നക്കാമുകള്‍ ഞാലിക്കോണം കരിങ്കാളി ക്ഷേത്രത്തിന് സമീപം പല്ലന് സുരേഷ് എന്ന് വിളിക്കുന്ന സുരേഷാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
റിപ്പോര്‍ട്ട്
ന

