റിപ്പോര്‍ട്ട്
ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
By ന്യൂസ് ഡെസ്ക്
•
January 11, 2026
അടൂര്‍ \ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട് രാമപുരം ലാല്‍ഭവനില്‍ റോജിലാല്‍ എം എല്‍ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട്...
Read full story










