തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന് മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

March 14, 2022

തീരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന് മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതമാണെങ്കിലും മർദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടർമാർ പറഞ്ഞു. തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. …

തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

March 8, 2022

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകളോ മർദനത്തിന്റെ അടയാളങ്ങളോ ഇല്ല. മരണകാരണമല്ലെങ്കിലും കസ്റ്റഡിയിലിരിക്കെ സുരേഷിന് മർദനമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഫെബ്രുവരി 28നാണ് നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ …

അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി

January 3, 2022

തൃശൂർ: തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്.

യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

June 29, 2021

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത്‌ അര്‍ച്ചനയെന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ സുരേഷിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ്‌ അറസ്റ്റ്‌. സുരേഷില്‍ നിന്ന്‌ നിരന്തരമായി ഉണ്ടായ പീഡനത്തെ തുടര്‍ന്നാണ്‌ അര്‍ച്ചന ആത്മഹത്യ ചെയ്‌തതെന്ന്‌ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. നാട്ടുകാരുടെ …

ഭർത്താവിനെ പൊലീസ് വിട്ടയച്ചു; വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

June 23, 2021

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. 23/06/21 ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചിരുന്നു. സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച …

വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവ് സുരേഷ് അറസ്റ്റിൽ

June 22, 2021

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് 24 കാരിയായ അര്‍ച്ചനയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അര്‍ച്ചനയുടെ പിതാവ് ആരോപിച്ചു. അര്‍ച്ചനയെ കൊല്ലാനായി …

മറയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മകന്‍

March 8, 2021

മറയൂര്‍: അച്ചനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഡാലോചന നടത്തിയെന്ന് മകന്‍ അഭിലാഷ്. കഴിഞ്ഞ 5/03/21 വെളളിയാഴ്ചയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തുന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് 6 മാസമായി സരിത മകന്‍ അഭിലാഷ്(11)നൊപ്പം പത്തടിപാലത്ത അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ …

‘ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്’ വിചാരണക്കിടെ സുരേഷിനെ തിരിച്ചറിഞ്ഞ വിതുര പെണ്‍കുട്ടി

February 12, 2021

കോട്ടയം: ‘ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്’ വിചാരണക്കിടെ സുരേഷിനെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ചോദ്യത്തെ തുടര്‍ന്നായിരുന്നു പൊട്ടിക്കരഞ്ഞുള്ള വിതുര പെണ്‍കുട്ടിയുടെ മറുപടി. പതിറ്റാണ്ടുകള്‍ക്ക് ശേഷം കോടതി മുറിയില്‍ സുരേഷിനെ കണ്ട ഭീതിയില്‍ വിങ്ങിപ്പൊട്ടിയ ഇവര്‍ പലതവണ അസ്വസ്ഥത …

വിതുര പെണ്‍വാണിഭ കേസിലെ വിധി നാളെ

February 11, 2021

കോട്ടയം: കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ ഒന്നാംപ്രതി കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ നാളെവിധിക്കും. ബന്ധപ്പെട്ട 24 കേസുകളിലൊന്നിലാണ്‌ വിധി പറഞ്ഞത്‌. അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക്‌ കൈമാറല്‍ എന്നീ കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന്‌ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി അറിയിച്ചു. 1996 …

തേങ്കുറുശ്ശി ദുരഭിമാനക്കൊല, പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത

December 29, 2020

പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു. നീതി കിട്ടാൻ ഏതറ്റം വരെയും പോവുമെന്നും ഹരിത വ്യക്തമാക്കി. ഇനിയുള്ള തൻ്റെ പോരാട്ടം ഭർത്താവിനെ കൊന്ന അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും ശിക്ഷ വാങ്ങിക്കൊടുക്കാനാണെന്നും …