റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
‘കോക്രോച്ച് ജനതാ പാർട്ടി

കോക്രോച്ച് ജനതാ പാർട്ടി’ എക്സ് അക്കൗണ്ട് ഉടൻ അൺബ്ലോക്ക് ചെയ്യില്ല; ഡൽഹി ഹൈക്കോടതി

റിവ്യൂ കമ്മിറ്റി തീരുമാനം ജൂലൈ 7ന് മുമ്പ്

  • പ്രധാന വിവരങ്ങൾ
  • സിജെപി എക്സ് അക്കൗണ്ട് ഉടൻ അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
  • വിഷയം റിവ്യൂ കമ്മിറ്റി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.
  • അഭിജീത് ദീപ്കെ നൽകിയ ഹർജിയിലാണ് കോടതി നടപടി.
  • കേന്ദ്ര സർക്കാരിനും എക്സിനും കോടതി നോട്ടിസ് അയച്ചു.
  • കേസ് ജൂലൈ 7ന് വീണ്ടും പരിഗണിക്കും.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *