റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അതിവേഗ റെയിൽ പദ്ധതി

സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ പദ്ധതി; ഇ. ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച

ബദൽ റെയിൽപാത രൂപരേഖ ചർച്ചയാകും

  • പ്രധാന വിവരങ്ങൾ
  • സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ പദ്ധതി ആലോചിച്ച് യുഡിഎഫ് സർക്കാർ.
  • മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും.
  • ശ്രീധരന്റെ ബദൽ റെയിൽപാത രൂപരേഖ ചർച്ചയാകും.
  • സർക്കാരുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ അറിയിച്ചു.
  • റെയിൽ വികസന ചർച്ചകൾ സംസ്ഥാനത്ത് വീണ്ടും സജീവമാകുകയാണ്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *