റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്അയ്മെറിക് ലപ്പോര്‍ട്ടെറൊണാള്‍ഡോക്കൊപ്പംഅല്‍ നസറില്‍
August 21, 2023 - 6:05 pm
റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് പ്രതിരോധതാരം അയ്മെറിക് ലാപ്പോര്‍ട്ടെ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ് അല്‍നസറില്‍. 30 മില്യണ്‍ യൂറോ
ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് അല്‍നസര്‍ ലപ്പോര്‍ട്ടയെ സൈന്‍ ചെയ്തത്. 2026വരെയാകും കരാര്‍.