റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കേരള ഹൈക്കോടതി തള്ളി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കേരള പോലീസ് എടുത്ത കേസിൽ നിന്നും തന്നെ വിട്ടയക്കണമെന്നും വിചാരണ നടത്തരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആണ് വിധി. കേസിൽ വിചാരണ നടത്തുന്നതിന്‌ ആവശ്യമായ തെളിവുകൾ ഉണ്ട്. അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കോടതി വിധിയിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *