നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സർ സുനി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് ക്വൊട്ടേഷൻ നല്‍കിയതിന് പിന്നില്‍ നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വെെരാഗ്യമാണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി വ്യക്തമാക്കി.നടിയെ ബലാത്സംഗം …

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സർ സുനി Read More

യുവതിയെ ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെട്ട യുവാവിനെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുംബൈ പോലീസ്

മുംബൈ: മഹാരാഷ്‌ട്രയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിൽ 26 വയസ്സുള്ള യുവതിയെ ബസിനുള്ളിൽ ബലാത്സംഗം ചെയ്തു. പ്രതിയെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് പൊലീസ് ₹1 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ദത്താത്രേയ രാംദാസ് ഗഡെ (37) എന്ന ആളാണ് …

യുവതിയെ ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെട്ട യുവാവിനെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുംബൈ പോലീസ് Read More

യുവതിയെ 14 വര്‍ഷം ലൈംഗിക അടിമയാക്കി; റഷ്യയില്‍ യുവാവ് അറസ്റ്റില്‍

മോസ്‌കോ: 14 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ലൈംഗിക അടിമയായി വെച്ച റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കിലെ വീട്ടിലാണ് 33 കാരിയെ വ്‌ലാദിമിര്‍ ചെസ്‌കിഡോവ് അടിമയാക്കി വെച്ചത്. 2009ലാണ് 51 വയസുള്ള ചെസ്‌കിഡോവ് യുവതിയെ തട്ടിയെടുത്തത്. ആയിരത്തിലേറെ …

യുവതിയെ 14 വര്‍ഷം ലൈംഗിക അടിമയാക്കി; റഷ്യയില്‍ യുവാവ് അറസ്റ്റില്‍ Read More

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഡൽഹി: രാജ്യതലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 20 കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാമുകനോടൊപ്പമുള്ള യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രശാന്ത് വിഹാറിലെ അപ്പാർട്ട്‌മെന്റിന് സമീപം കഴിഞ്ഞയാഴ്ചയാണ് വിദ്യാർത്ഥിനി …

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ Read More

13 വയസുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ

തിരുവനന്തപുരം : 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ. പ്രതി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുൻപാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ അഞ്ചുതെങ്ങിലെ അയ്യപ്പൻതൊട്ടടുത്തു നിന്നും കയിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടിയെ …

13 വയസുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ Read More

യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം: ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ

ന്യൂഡൽഹി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയെന്ന പരാതിയിൽ ഐടി ജീവനക്കാരി അറസ്റ്റിൽ. ബിഹാറിലെ ഗുഡ്ഗാവിലാണ് സംഭവം. സംഭവത്തിൽ ബിഹാർ സ്വദേശിനിയായ ബിനീത കുമാരി (30), സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ട് എന്നിവർ പിടിയിലായി. …

യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം: ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കോഴിക്കോട് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് മുഖേനെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീർ ആണ് പിടിയിലായത്. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More

കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സം​ഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളിൽ കമ്പ്യൂട്ടർ അധ്യാപകൻ ദളിത് വിദ്യാർഥികളെയടക്കം 12 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ്അറിയിച്ചു. സംഭവത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, പ്രധാനാധ്യാപകൻ അനിൽകുമാർ, അസി. അദ്ധ്യാപിക സാജിയ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2023 മെയ് 13 ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. …

കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സം​ഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ Read More

പത്തൊൻപതുകാരിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ബെം​ഗളൂരു : ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കോറമംഗല സ്വദേശികളും വിവിധ സ്വകാര്യ കമ്പനികളിലെ ഓഫിസ് ജീവനക്കാരുമായ സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം …

പത്തൊൻപതുകാരിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി Read More

നടനും,നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനു ഉള്ള വിലക്ക് തുടരും

കൊച്ചി: യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ നിർമാതാവ് വിജയ്ബാബുവിന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 07/06/22 ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിനുഉള്ള വിലക്ക് തുടരും. ആരും പരാതിക്കാരിയെ ബന്ധപ്പെടാനും അവരെ സ്വാധീനിക്കാനും ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി …

നടനും,നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനു ഉള്ള വിലക്ക് തുടരും Read More