റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ കേന്ദ്രസർക്കാർ രേഖാപ്രകാരം തെരുവ് നായ്ക്കളുടെ എണ്ണം 2,89,986. . 2022ൽ മാത്രം രാജ്യത്ത് ആകെ 14.5 ലക്ഷം പേർക്ക് തെരുവ് നായകളുടെ കടിയേറ്റതായ് കേന്ദ്ര മൃഗ പരിപാലന വകുപ്പിന്റെ കണക്കുകൾ. രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ തെരുവ് നായകളുടെ എണ്ണം വർധിക്കുന്നതായും കേന്ദ്രസർക്കാർ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.

ഇരുപതാം മൃഗപരിപാലന സെൻസസിനെ ആധാരമാക്കിയുള്ള നിഗമനങ്ങൾ ശ്രദ്ധേയമായ വസ്തുതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേരളം കർണ്ണാടക മഹാരാഷ്ട്ര അടക്കം 17 സംസ്ഥാനങ്ങളിലാണ് തെരുവ് നായകളുടെ എണ്ണം വർധിക്കുന്നത്. എ.ബി.സി പരിപാടികൾ തടസ്സപ്പെടുകയോ വേഗത കുറയുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളാണ് ഇവ.

ദാദർ&നാഗർ ഹവേലില ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും മണിപ്പൂരിലും രാജ്യത്ത് തെരുവ് നായകൾ ഇല്ല. സ്ഥിതിവിവരം അനുസരിച്ച് കേരളത്തിൽ ഉള്ളത് 2,89,986 തെരുവ് നായ്ക്കളാണ്. മഹാരാഷ്ട്രയിൽ 12,76,399ഉം കർണാടകയിൽ 11, 41,173 ഉം തെരുവ് നായകളാണ് ഉള്ളത്. 2021ൽ രാജ്യത്ത് 17.01 ലക്ഷം പേർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *