തൊടുപുഴ | ഇടുക്കി ഖജനാപ്പാറയില്‍ ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. ജനിച്ച ഉടനെ ജീവനില്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അരമനപ്പാറ എസ്റ്റേറ്റില്‍ കുടിവെള്ള...
റിപ്പോര്‍ട്ട്
ബാംഗളൂരു : മൃഗസ്നേഹികൾക്ക് പൊതുവിൽ സന്തോഷിക്കാം നായ പ്രേമികൾക്ക് പ്രത്യേകിച്ചും. കർണാടക വിധാൻ സഭയുടെ മന്ദിര വളപ്പിൽ കറങ്ങിത്തിരിഞ്ഞ് നടക്കുന്ന തെരുവ് നായകൾക്ക് ഇരിപ്പിടമായി വേണമെങ്കിൽ കിടപ്പിന് ഇടവും. സ്പീക്കർ ഇടപെട്ടാണ് നായകളെ പാർപ്പിക്കുവാനുള്ള...
റിപ്പോര്‍ട്ട്
തൂണേരി: പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. വീടിനുള്ളില്‍ കളിക്കുകയായിരുന്ന പുറമേരി പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണന്‍, വെള്ളൂര്‍ സ്വദേശി രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ദേവ്,...
റിപ്പോര്‍ട്ട്
താനൂര്‍: അംഗനവാടി വിദ്യാര്‍ഥിക്കു തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരപരുക്ക്. താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പില്‍ റഷീദ്-റസിയ ദമ്പതികളുടെ മകന്‍ നാലു വയസുകാരന്‍ മുഹമ്മദ് റിസ്‌വാനാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനാണ് അന്തിമ റിപ്പോർട്ട് കൈമാറിയത്. . 2022 ജനുവരി മുതൽ...
റിപ്പോര്‍ട്ട്
പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനാങ്ങാടി കോടതി പരിസരത്ത് വെച്ച് നായയുടെ കടിയേറ്റ് പരുക്കേറ്റ പുത്തരിക്കലെ അലിഹസ്സ(50)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വാക്സിനെടുത്തു. രണ്ട് യാത്രക്കാര്‍ക്കും നായയുടെ ആക്രമണത്തില്‍ പരുക്കുണ്ട്....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർധിക്കുന്നുവെന്ന് ജസ്റ്റിസ് സിരിജഗൻ സമിതി റിപ്പോർട്ട്. കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും എ.ബി.സി. ചട്ടങ്ങൾ നടപ്പാക്കാത്തതിനാലാണ് തെരുവുനായകൾ ക്രമാതീതമായി വർധിച്ചതെന്ന് സമിതി ചൂണ്ടിക്കാട്ടി. പട്ടി പിടുത്തക്കാരെ കിട്ടാനില്ലാത്തതുകാരണമാണ് ചട്ടം...
റിപ്പോര്‍ട്ട്
കേരളത്തിൽ കേന്ദ്രസർക്കാർ രേഖാപ്രകാരം തെരുവ് നായ്ക്കളുടെ എണ്ണം 2,89,986. . 2022ൽ മാത്രം രാജ്യത്ത് ആകെ 14.5 ലക്ഷം പേർക്ക് തെരുവ് നായകളുടെ കടിയേറ്റതായ് കേന്ദ്ര മൃഗ പരിപാലന വകുപ്പിന്റെ കണക്കുകൾ. രാജ്യത്തെ 17...
റിപ്പോര്‍ട്ട്
കൊച്ചി: തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സർക്കാർ സൌജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ചേ‍ർന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി പരമാർശം. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഡി ജി പി...
റിപ്പോര്‍ട്ട്
വയനാട്: വയനാട് ജില്ലയിൽ തെരുവു നായ ശല്യം പരിഹരിക്കുന്നതിന് പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികൾ ഊർജിതമാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഇത് സംബന്ധിച്ച് ചേർന്ന ജില്ലാതല മേൽനോട്ട സമിതി യോഗത്തിലും തീരുമാനം. നായ്ക്കളെ...
റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ തെരുവ് നായകളുടെ ആക്രമണത്തിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ 16/09/2022 അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരുവ് നായ്ക്കളെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തെരുവ് നായ്‌ക്കൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന വസ്‌തുത നിലനിൽക്കെ ജനങ്ങൾ വഴിയോരങ്ങളിലും പൊതുസ്ഥലത്തും ഭക്ഷണമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പ്രശ്‌നം സങ്കീർണമാക്കുന്നു. നഗരത്തിലെ മാലിന്യ നിർമ്മാർജന നടപടികൾ വേഗത്തിലാക്കാൻ കോർപ്പറേഷൻ ഇടപെടണമെന്നാണ് ആവശ്യം. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും...