കട്ടപ്പന: ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിനെ കാര്യക്ഷമത ഓഫീസായി പ്രഖ്യാപിച്ചു . കട്ടപ്പന എംപ്ലോയിമെന്റ് ഓഫിസർ റെജി .പി.എസ് അദ്ധ്യത വഹിച്ച യോഗത്തിൽ ജില്ല എംപ്ലോയിമെന്റ് ഓഫിസർ ബിന്ദു കെ.എസ് ആണ് പഖ്യാപനം നടത്തിയത്.
എൻ .ജി ഒ യൂണിയൻ ജില്ലാ ട്രഷറർ കെ സി സജിവൻ ആമുഖ പ്രഭാഷണം നടത്തി ,, ഏരിയ സെക്രട്ടറി മുജിബ് റഹ്മാൻ സ്വഗതവും ,അനിഷ് കുമാർ കെ ടി നന്ദിയും പറഞ്ഞു .സർവിസ് സംഘടന നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

