കട്ടപ്പന: മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ്‌ വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ്...
Read full story
റിപ്പോര്‍ട്ട്

വയോജന ദിനം ആചരിച്ചു

By ന്യൂസ് ഡെസ്ക് October 2, 2023
കട്ടപ്പന :മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .പദ്ധതിയുടെ ഉദഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രൻ നിർവഹിച്ചു ....
Read full story
കട്ടപ്പന:പൊതുജനങ്ങൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടി 'ഫോസ്സ്റ്ററിങ് കോയ്‌ എക്സിസ്റ്റന്റ് ലേണിങ് ' കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ...
Read full story
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 18,000 രൂപ പിഴയും. പത്തനംതിട്ട ആറന്മുള അമ്പലപ്പടി ഭാഗത്ത് അമ്പലത്തുങ്കല്‍ വീട്ടില്‍ വിപിനെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി...
Read full story
റിപ്പോര്‍ട്ട്

പൊലിവ് 2023′ ഓണാഘോഷം നടത്തി

By ന്യൂസ് ഡെസ്ക് August 26, 2023
കട്ടപ്പന : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണർ സപ്പോർട്ട്സെന്ററായ കട്ടപ്പന ഗവൺമെന്റ് കോളേജിൽ വച്ച് 'പൊലിവ് 2023' എന്ന പേരിൽഓപ്പൺ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലർമാരും വിദ്യാർത്ഥികളും ചേർന്ന് ഓണഘോഷ പരിപാടികൾ നടത്തി. ആഘോഷ പരിപാടികളുടെ...
Read full story
കട്ടപ്പന : കട്ടപ്പന നഗരസഭയിൽ കട്ടപ്പന- കൊച്ചുതോവാള റോഡിൽ, എബിൻ. എസ്‌ കന്നിക്കാട്ട്‌ എന്ന വ്യക്തി കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച്‌ നിർമിച്ചിരിക്കുന്ന അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുളള ഓംബുഡ്‌സ്‌ മാൻ...
Read full story
കട്ടപ്പന :കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാ പരിശീലനം നടത്തുന്നു. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സഹകരണത്തോടെ നടത്തുന്ന കലാ പരിശീലനത്തിൽ...
Read full story
കോട്ടയം : ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ കയർ ശരീരത്തിൽ കുരുങ്ങി കാൽനടയാത്രക്കാരനു ദാരുണാന്ത്യം. സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപന ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്‌ഷനിൽ പാറയിൽ വി.എസ്.മുരളി (50) ആണു മരിച്ചത്.2023 ജൂലൈ 16...
Read full story
കട്ടപ്പന: വാറ്റു കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി. സംഭവത്തിൽ കാഞ്ചിയാർ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിൻസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കിയിലെ വാഴവരയിൽ വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാ‍ർ...
Read full story
കട്ടപ്പന : ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പഴ്സിൽ രാസലഹരിയായ എംഡിഎംഎ ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കണ്ണംപടി പണത്തോട്ടത്തിൽ ജയൻ രാജപ്പൻ (38) ആണു പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന...
Read full story