വയനാട്: മുട്ടിൽ മരം മുറിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതികൾക്ക് ജാമ്യം. ഡെപ്യൂട്ടി തഹസിൽദാരെ തടഞ്ഞുവെച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ക്രൈംബ്രാഞ്ച്, വനം വകുപ്പ് കേസുകളിൽ നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു
റിപ്പോര്‍ട്ട്
ന

