റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : മുട്ടില്‍ മരം മുറിക്കല്‍ കേസിലെ പ്രതികളായ വില്ലേജ്‌ ഓഫീസര്‍ കെ.കെ. അജി, സ്‌പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍ കെ.ഒ സിന്ധു എന്നിവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന്‌ സുപ്രീം കോടതി. പ്രതികള്‍ സ്ഥിരം ജാമ്യത്തിനായി...
റിപ്പോര്‍ട്ട്
കൊച്ചി : വയനാട്‌ മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‌ സ്ഥാന കയറ്റം നല്‍കുകയും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്‌ത നടപടി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ (സി.എ.ടി.) സ്റ്റേ ചെയതു....
റിപ്പോര്‍ട്ട്
കൊച്ചി ; മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ വനംവകുപ്പ്‌ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനടക്കം നാല്‌ ഐഎഫ്‌ എസ്‌ ഉേേദ്യാഗസ്ഥരുടെ സ്ഥലം മാറ്റം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (സി.എ.ടി) സ്‌റ്റേ ചെയ്‌തു. ദക്ഷിണ മേഖലാ ചീഫ്‌...
റിപ്പോര്‍ട്ട്
കോഴിക്കോട്: മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സിസിഎഫ് കെ വിനോദ് കുമാറിനെ സ്ഥലം മാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റം. അതേസമയം, മുട്ടിൽ മരം...
റിപ്പോര്‍ട്ട്
കല്‍പ്പറ്റ: മുട്ടില്‍ മരം മുറിക്കാന്‍ പ്രതികള്‍ക്ക്‌ ഒത്താശ ചെയ്‌തുവെന്നതിന്‌ സസ്‌പെന്‍ഷനിലായ . ഫോറസ്‌റ്റ്‌ ഓഫീ സര്‍ ബി.രാജുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഉത്തരമേഖല ചീഫ്‌ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ്‌കുാറാണ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്‌. വയനാട്‌ സ്‌പെഷ്യല്‍ ഫോറസ്‌ട്രി...
റിപ്പോര്‍ട്ട്
മാനന്തവാടി: മുട്ടിൽ മരം കൊള്ള അന്വേഷിച്ച മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ സമീറിനെ സ്ഥലം മാറ്റി. വയനാട്ടിൽ നിന്ന് വാളയാർ‍ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിലേക്കാണ് സ്ഥലംമാറ്റം. ഡി. ഹരിലാലാണ് പുതിയ റെയ്ഞ്ച് ഓഫീസർ....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌ത വനംവകുപ്പുദ്യോഗസ്ഥരെ തിരിച്ചടുത്ത ഉത്തരവ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു. വനംവകുപ്പു മന്ത്രി എകെ ശശീന്ദ്രനാണ്‌ ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്ററുടെ ഉത്തരവ്‌ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ലക്കിടി ചെക്ക്‌പോസ്‌റ്റിലെ...
റിപ്പോര്‍ട്ട്
വയനാട്: മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ്...
റിപ്പോര്‍ട്ട്
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനുമാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം...
റിപ്പോര്‍ട്ട്
കൊച്ചി : മുട്ടില്‍ മരംമുറിക്കേസ്‌ അധികൃതശ്രദ്ധയിലെത്തിച്ച റെയിഞ്ച്‌ ഓഫീസര്‍ എം സമീര്‍ അവധിയില്‍ പ്രവേശിച്ചു. ഒരാഴ്‌ചത്തേക്കാണ്‌ അവധി. മൂന്നാഴ്‌ചയായി സമീറിന്‌ പോലീസ്‌ സുരക്ഷയുണ്ട്‌. മുട്ടില്‍ റേഞ്ചിലെ ഫോറസ്‌റ്റര്‍ ഉള്‍പ്പെടെ വനം ജീവനക്കാര്‍ക്കും അഗസ്റ്റിന്‍ സഹോദരന്മാരില്‍...
റിപ്പോര്‍ട്ട്
കോഴിക്കോട്‌ : വയനാട്ടിലെ മുട്ടില്‍ മരം മുറിക്കേസില്‍ അറസ്‌റ്റിലായ അഗസ്‌റ്റിന്‍ സഹോദരങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി രേഖകള്‍. വിജിലന്‍സ്‌ കേസും ഇഡിയുടെ അന്വേഷണവും ചൂടുപിടിച്ചതോടെയാണ്‌ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നത്‌. വയനാട്ടില്‍ വ്യാപക മരംമുറി നടക്കുന്ന...
റിപ്പോര്‍ട്ട്
വയനാട്: മുട്ടിൽ മരം മുറിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതികൾക്ക് ജാമ്യം. ഡെപ്യൂട്ടി തഹസിൽദാരെ തടഞ്ഞുവെച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...