കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 43 ലക്ഷം രൂപ വിലമതിക്കുന്ന 894 ഗ്രാം സ്വര്‍ണം പിടികൂടി. ബഹ്‌റനില്‍ നിന്നെത്തിയ കണ്ണൂര്‍ ആലക്കോട് സ്വദേശി ഷിബിന്‍ സ്‌റ്റീഫനില്‍ നിന്നണ് സ്വര്‍ണം പിടികൂടിയത്.
43 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
