റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജ​​​യ്പു​​​രിൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ലണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു പേർ മരിച്ചു

February 2, 2026 - 6:12 am

ജ​​​യ്പു​​​ർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ല​​​ിണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു മ​​​ര​​​ണം. വി​​​ശ്വ​​​ക​​​ർ​​​മ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ജനുവരി 31 ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഫാ​​​ക്‌​​​ടി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു

ഒ​​​രു തൊ​​​ഴി​​​ലാ​​​ളി സം​​​ഭ​​​വസ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റൊ​​​രു തൊ​​​ഴി​​​ലാ​​​ളി​​​യെ​​​യും മാ​​​നേ​​​ജ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *