പാ​ല​ക്കാ​ട്: പി​താ​വി​നൊ​പ്പം ഗു​ഡ്സ് ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്തി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മരിച്ചു. ചാ​ലി​ശേ​രി ആ​ലി​ക്ക​ര​യി​ൽ മെയ് 1 വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ത​ച്ചി​റ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹൈ​സി​നാ​ണ്...
Read full story
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൽ​റാം​പൂ​രി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒമ്പ​ത് വ​യ​സു​കാ​രി കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​ൾ ശു​ഭി​യാ​ണ് മ​രി​ച്ച​ത്. മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ശു​ഭി​യെ കു​ര​ങ്ങ് പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യും...
Read full story
വര്‍ക്കല | ഇടവ ശ്രീയേറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോര്‍ഡ ബലുഗോണ്‍ സുഭാഷ് മാര്‍ഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകള്‍ പ്രിയങ്ക സാഹോ (19) ആണ്...
Read full story
ജ​​​യ്പു​​​ർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ല​​​ിണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു മ​​​ര​​​ണം. വി​​​ശ്വ​​​ക​​​ർ​​​മ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ജനുവരി 31 ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഫാ​​​ക്‌​​​ടി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു ഒ​​​രു...
Read full story
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ്...
Read full story
റിപ്പോര്‍ട്ട്

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് January 11, 2026
തിരുവനന്തപുരം | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം റെയില്‍വേ ക്രോസിനു സമീപം ജനുവരി 11ന് പുലര്‍ച്ചെയാണ് അപകടം. സുഭാഷ് കാട്ടാക്കടയിലെ ജോലികഴിഞ്ഞ്...
Read full story
റിപ്പോര്‍ട്ട്

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് January 1, 2026
കൊപ്പം | പട്ടാമ്പി ആമയൂരില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അജ്മലിനെ പട്ടാമ്പിയിലെ...
Read full story
കോ​ട്ട​യം: സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു. മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഡിസംബർ 20 ശനിയാഴ്ച...
Read full story
കോഴഞ്ചേരി | ടിപ്പര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആറന്മുള പാലോലി പറമ്പില്‍ പി കെ സോമന്‍ (69) ആണ് മരിച്ചത്. ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ആറന്മുള തറയില്‍മുക്കിലാണ് അപകടം...
Read full story
റിപ്പോര്‍ട്ട്

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു

By ന്യൂസ് ഡെസ്ക് November 12, 2025
കൊച്ചി|കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്. വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ ഇടിച്ചാണ് അപകടം.നവംബർ...
Read full story