ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ടുപേർ മരിച്ചു

ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ ഒക്ടോബർ 6 തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായും ഇത് …

ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ടുപേർ മരിച്ചു Read More

ജയ്പുരിൽ യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റില്‍

ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ് …

ജയ്പുരിൽ യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റില്‍ Read More

രാജസ്ഥാനില്‍ കടുവയുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം

ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. കാര്‍ത്തിക് സുമന്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ രൺഥംബോർ നാഷണല്‍ പാര്‍ക്കിനടുത്താണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാര്‍ത്തിക്കും കുടുംബവും മടങ്ങുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടാകുന്നത്. വനംവകുപ്പാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തന്റെ …

രാജസ്ഥാനില്‍ കടുവയുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം Read More

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

ജയ്പൂർ: രാജസ്ഥാനില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു .കൊട്പുട്ലി ബെഹ്രോർ ജില്ലയിലെ കിരാത്പുർ ഗ്രാമത്തിലാണ് സംഭവം. കുട്ടി വീണിട്ട് ഒരു ദിവസം പിന്നിട്ടു. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ …

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു Read More

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി.

ജയ്‌പൂർ: രാജസ്ഥാനില്‍ 56 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി..കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടിയെ അബോധാവസ്ഥയില്‍ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തില്‍ ഡിസംബർ 9 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. …

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി. Read More

ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടി യുവാവ്

ജയ്പുർ: മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ യുവാവ് സംസ്കാരച്ചടങ്ങിനു തൊട്ടുമുൻപ് ബോധം വീണ്ടെടുത്തു. രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയാണു സംഭവം.ബധിരനും മൂകനുമായ റോഹിതാഷ് കുമാർ (25) എന്ന യുവാവ് ആണ് സംസ്കാര ചടങ്ങിനിടെ ബോധം വീണ്ടെടുത്തത്. മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു ഝൂൻഝൂനുവിലുള്ള ഒരു …

ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടി യുവാവ് Read More

ലൈം​ഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ല; യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ

ജയ്പൂർ: ലൈം​ഗിക ആവശ്യത്തിന് വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. ഓറൽ സെക്‌സ് ചെയ്യാൻ വഴങ്ങാത്തതിനാണ് ഓം പ്രകാശ് ബൈർവ (40)യെയാണ് സുഹൃത്തുകൾ കൊലപ്പെടുത്തിയത്. കുളത്തിൽ ഉപേക്ഷിച്ച നിലയിലാണ് യുവാവി​ന്റെ മൃതദേഹം പൊലീസിന് ലഭിച്ചത്. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ഫെബ്രുവരി 26 നാണ് …

ലൈം​ഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ല; യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ Read More

ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും.വിവിധ ജനവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഇന്ന് മധ്യപ്രദേശില്‍ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആറാം തീയതി …

ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും Read More

മരുഭൂമിയില്‍ താമരക്കാറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 86 മണ്ഡലങ്ങളിലും മുന്നേറുകയാണ്. സിപിഎം രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക …

മരുഭൂമിയില്‍ താമരക്കാറ്റ് Read More

മോദി മുഴുവൻ സമയവും അദാനിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് രാഹുൽ

ജയ്പൂര്‍: വ്യവസായി ഗൗതം അദാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുന്നതിന് പകരം ‘അദാനി കീ ജയ്’ എന്ന് പറയണമെന്നും രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ …

മോദി മുഴുവൻ സമയവും അദാനിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് രാഹുൽ Read More