
റിപ്പോര്‍ട്ട്
ജയ്പുരിൽ ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു
ജയ്പുർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാക്ടറിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം. വിശ്വകർമ ഇൻഡസ്ട്രിയൽ ഏരിയയിൽ ജനുവരി 31 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ഉഗ്രസ്ഫോടനത്തിൽ ഫാക്ടിയുടെ മേൽക്കൂര പറന്നുപോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു ഒരു...




