ലൈഫ് മൂന്നാംഘട്ടം: യാഥാര്‍ത്ഥ്യമാകുന്നത് 1,285 കുടുംബങ്ങള്‍ക്കുള്ള വീട്

September 25, 2020

പാലക്കാട്: ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ 1,285 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭവനസമുച്ചയങ്ങളുടെ നിര്‍മാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മൂന്നാംഘട്ടം ഭവനസമുച്ചയം സംസ്ഥാനതല നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ്

December 20, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 20: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചു. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയും …