റിപ്പോര്‍ട്ട്

വീണ്ടും പാമ്പ് കടിയേറ്റ് മരണം

By ന്യൂസ് ഡെസ്ക് April 23, 2026
തിരുവനന്തപുരം | ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ്...
Read full story
ജ​​​യ്പു​​​ർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ല​​​ിണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു മ​​​ര​​​ണം. വി​​​ശ്വ​​​ക​​​ർ​​​മ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ജനുവരി 31 ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഫാ​​​ക്‌​​​ടി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു ഒ​​​രു...
Read full story
കൊ​ച്ചി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി. . ആ​ന്‍റ​ണി- റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡ​ൽ​ന മ​രി​യ സാ​റ ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ...
Read full story
തിരുവല്ല: ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ഒക്ടോബർ 15 ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം....
Read full story
റിപ്പോര്‍ട്ട്

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് August 7, 2025
കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്....
Read full story
പത്തനംതിട്ട | കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെ...
Read full story
ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍...
Read full story
റിപ്പോര്‍ട്ട്

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

By ന്യൂസ് ഡെസ്ക് June 10, 2025
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിൽ തീപ്പിടുത്തം. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13-ലെ ബഹുനില അപ്പാര്‍ട്ട്‌മെന്റിനാണ് . തീപ്പിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവും പത്തു വയസുള്ള സഹോദരങ്ങളായ...
Read full story
ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം...
Read full story
തിരുവനന്തപുരം | യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ അറസ്റ്റ് ചെയ്യാത്തിതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാനാണ് പോലീസും സര്‍ക്കാറും ശ്രമിക്കുന്നതെന്ന് വിഡി...
Read full story