ബാലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം :വിമാന സര്‍വീസുകള്‍ റദ്ദാക്കി

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ബാലിയിൽ അ​ഗ്നിപർവത സ്ഫോടനം. ബാലി വിമാനത്താവളത്തിന് സമീപമുള്ള ഈസ്റ്റ് നുസാ തെൻഗാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവതമാണ് ജൂൺ 17 ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് 10,000 മീറ്ററിലധികം …

ബാലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം :വിമാന സര്‍വീസുകള്‍ റദ്ദാക്കി Read More

ഇസ്‌റായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ : പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെല്‍ അവീവ് | ഇസ്‌റായേലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം.ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. . ആക്രമണം ഇസ്‌റായേല്‍ സ്ഥിരീകരിച്ചു. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റായേല്‍ സൈന്യം ആവശ്യപ്പെട്ടു. . ഇതോടെ പശ്ചിമേഷ്യ …

ഇസ്‌റായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ : പശ്ചിമേഷ്യ യുദ്ധഭീതിയിൽ Read More

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

മസ്കത്ത് | ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി പങ്കജാക്ഷൻ (59), ഭാര്യ കെ സജിത(53) എന്നിവരാണ് മരിച്ചത്. മെയ് 17 ശനിയാഴ്ച പുലച്ചെയാണ് അപകടം സംഭവിച്ചത്. …

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു Read More

കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം

കൊച്ചി: ഡോമിനിക് മാര്‍ട്ടിന്‍ ഏക പ്രതിയായ കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവയുടെ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണില്‍ വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി സന്ദേശമെത്തിയത്. മെയ് 14 ന് രാത്രിയില്‍ മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. …

കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം Read More

പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഥോടനം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ മെയ് 10 ന് പുലർച്ചെ ശക്തമായ സ്ഥോടനം നടന്നതായി റിപ്പോർട്ട്. ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂർ ഖാൻ, മുരിദ്, …

പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഥോടനം Read More

ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാന്‍ | പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തടവുകാരുമായി പോയ വാഹനം അക്രമികള്‍ തടഞ്ഞ് സ്‌ഫോടനം നടത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാല്‍പതോളം തടവുകാരെ മോചിപ്പിച്ച ശേഷം …

ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു Read More

ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്പോടനം: ഇറാനിൽ ഇന്ന് ദുഃഖാചരണം

തെഹ്റാൻ : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്പോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കഴിഞ്ഞു. ആയിരത്തിലേറെ പേർക്കാണ് പരിക്കേറ്റിട്ടുളളത്. 2025 ഏപ്രിൽ 26 ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്ര പ്രധാന മേഖലയിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്ത് സ്ഫോടനം …

ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്പോടനം: ഇറാനിൽ ഇന്ന് ദുഃഖാചരണം Read More

പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേർ മരിച്ചു. പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. 2024 മാർച്ച് 31 തിങ്കളാഴ്ച രാത്രിയോടെയാണ് അപകട മുണ്ടായത്. …

പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം Read More

ഹരിയാനയിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുപേർ മരിച്ചു

ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂർഗഡില്‍ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുമരണം. ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ച് 22 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും …

ഹരിയാനയിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുപേർ മരിച്ചു Read More

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി

ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മൂന്ന് വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് . സ്ഫോടനം മൂലം ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഇതുമൂലം ആനയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിന്റെ …

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി Read More