റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച് എ​ഐ​സി​സി

January 4, 2026 - 6:03 am

ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് എ​ഐ​സി​സി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.

മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണ് കേ​ര​ള​ത്തി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ.

കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണ് കേ​ര​ള​ത്തി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​യ ഡോ. ​സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ, നീ​ര​ജ് ഡ​ങ്കി, അ​ഭി​ഷേ​ക് ദ​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *