Tag: aicc
വഴങ്ങാതെ സുധീരൻ ; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു
കൊച്ചി: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന നേതാവ് വി എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ …
ഇരട്ട വോട്ട് വിവാദം, തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, പരാതിയുമായി എഐസിസിയും
കൊച്ചി: ഇരട്ട വോട്ട് പ്രശ്നത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് 26/03/21 വെളളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിയത്. 29/03/21 തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശം. ഹര്‍ജി …
ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം പങ്കുവച്ചു കൊണ്ട് പ്രിയങ്കാഗാന്ധി; പിന്തുണച്ചുകൊണ്ട് എ ഐ സി സി
ന്യൂഡല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ രേഖപ്പെടുത്തി. അയോധ്യാ ജന്മഭൂമിക്ഷേത്ര നിര്‍മാണം ദേശീയ ഏകതയുടെ പ്രതീകമാകുമെന്നാണ് കുറിച്ചത്. ഭഗവാന്‍ ശ്രീരാമന്റേയും സീതാദേവിയുടേയും സന്ദേശങ്ങള്‍ക്കൊപ്പം അവരുടെ അനുഗ്രഹത്താല്‍ സംഭവ്യമാകുന്ന രാംലല്ലയുടെ ക്ഷേത്രത്തിന്റെ ഭൂമിപൂജ രാഷ്ട്രീയ ഏകത, സാഹോദര്യം, സംസ്‌കൃതിയുടെ …
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി വേണുഗോപാല്‍
കോഴിക്കോട് ഡിസംബര്‍ 6: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന സൂചന നല്‍കി എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയെ വിഭജിക്കാന്‍ …
രോഹന്‍ ഗുപ്തയെ എഐസിസി സമൂഹമാധ്യമ മേധാവിയായി കോണ്‍ഗ്രസ്സ് നിയമിച്ചു
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 28: എഐസിസി സമൂഹമാധ്യമ വകുപ്പിന്‍റെ ചെയര്‍മാനായി രോഹന്‍ ഗുപ്തയെ കോണ്‍ഗ്രസ്സ് നിയമിച്ചു. കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ശനിയാഴ്ച പ്രസ്താവന പ്രസിദ്ധീകരിച്ചു. പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി ഈ തീരുമാനത്തെ അംഗീകരിച്ചതായി വേണുഗോപാല്‍ വ്യക്തമാക്കി. കിസാന്‍ കോണ്‍ഗ്രസ്സ് …