പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണ്‍ എസ്.ശ്രീകല

ഏലൂർ: . പാതാളത്തെ രൂക്ഷമായ മലിനീകരണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണ്‍ എസ്.ശ്രീകല പറഞ്ഞു. ഫെബ്രുവരി 14 ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ മലിനീകരണ പ്രശ്നം ചർച്ച ചെയ്യാൻ കൂടിയ യോഗത്തില്‍ കൗണ്‍സിലർമാരോട് സംസാരിക്കുകയായിരുന്നു അവർ. …

പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണ്‍ എസ്.ശ്രീകല Read More

നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാൻ ഇടപെടുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ.പി.സതീദേവി

തിരുവല്ല : അവകാശ സമരങ്ങളിലൂടെ നഴ്സുമാർ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാൻ സമയമായെന്നും നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാൻ ഇടപെടുമെന്നും സംസ്ഥാന വനിതാകമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ.പി.സതീദേവി . ഒക്ടോബർ 28 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ വനിതാകമ്മീഷൻ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് …

നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാൻ ഇടപെടുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ.പി.സതീദേവി Read More

വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

ഡല്‍ഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹാത്കറിനെ കേന്ദ്രസർക്കാർ നിയമിച്ചു. 2024 ഓഗസ്റ്റ് ആറിന് സ്ഥാനമൊഴിഞ്ഞ രേഖാ ശർമയ്ക്കു പകരമാണു നിയമനം. ബിജെപി ദേശീയ സെക്രട്ടറിയായ വിജയ രഹാത്കർ ദേശീയ വനിതാ കമ്മീഷന്‍റെ ഒമ്പതാമത് അധ്യക്ഷയായാണു നിയമിതയാകുന്നത്. മൂന്നു …

വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ Read More

ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്. ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായ ഡോ. ദര്‍ഹഷാന്‍ അന്ദ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്. …

ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ് Read More

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌

തൃക്കാക്കര: പിടി തോമസിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിനുവയ്‌ക്കാന്‍ പൂക്കള്‍ ഉള്‍പ്പടെ നാലുലക്ഷം രൂപക്കുമുകളില്‍ നഗരസഭയില്‍ നിന്ന് ചെലവഴിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ജമാധിപത്യ കേരള കോണ്‍ഗ്രസ്‌ തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശന്‍ പറഞ്ഞു. പൊതു ദര്‍ശനത്തിന്‌ നഗരസഭ ചെലവഴിച്ച തുക വിവാദമായപ്പോള്‍ …

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ Read More

ഞങ്ങള്‍ വേസ്‌റ്റുകള്‍:  മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ സിന്ദാബാദ് “

കട്ടപ്പന: കട്ടപ്പന നഗരസഭ ചെയര്‍ പേഴ്സന്‍ ബീനാ ജോബിയുടെ വാര്‍ഡിലെ പ്രധാന റോഡില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡിലെ മുദ്രാവാക്യം ഇങ്ങനെ  “ഞങ്ങള്‍ വേസ്‌റ്റുകള്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സിന്ദാബാദ്…. .കട്ടപ്പന മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വേസ്റ്റായ ഞങ്ങളെ …

ഞങ്ങള്‍ വേസ്‌റ്റുകള്‍:  മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ സിന്ദാബാദ് “ Read More

വിനുഷ രവിക്ക് അഭിനന്ദനമറിയിക്കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയെത്തി

വയനാട് : മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കെഞ്ചിരയിലൂടെ താരമായി മാറിയ വയനാട് മാനന്തവാടി എടവക പഞ്ചായത്തിലെ ദ്വാരക പത്തില്‍കുന്ന് കോളനിയിലെ ആദിവാസി ബാലിക വിനുഷ രവിയെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. രാവിലെ …

വിനുഷ രവിക്ക് അഭിനന്ദനമറിയിക്കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയെത്തി Read More

മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍

കൊച്ചി ജനുവരി 13: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന്ശേഷമുണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ നാട്ടുകാര്‍ ഉപരോധിച്ചു. കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും രൂക്ഷമായ പൊടി ശല്യം മൂലം വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ …

മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍ Read More