ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് എ​ഐ​സി​സി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണ് കേ​ര​ള​ത്തി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​ണ് കേ​ര​ള​ത്തി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ....
Read full story