റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേസ് : മുരാരി ബാബുവിന്‍റെ ജാമ്യഹര്‍ജികള്‍ ഇന്നു പരിഗണിക്കും

December 12, 2025 - 7:17 am

.കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി ബി. ​​​മു​​​രാ​​​രി ബാ​​​ബു​​​വി​​​ന്‍റെ ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ഡിസംബർ 12 ന് പ​​​രി​​​ഗ​​​ണി​​​ക്കും. ദ്വാ​​​ര​​​പാ​​​ര​​​ക ശി​​​ല്പ​​​ങ്ങ​​​ളു​​​ടെ സ്വ​​​ര്‍ണ​​​പ്പാ​​​ളി നീ​​​ക്കി​​​യ കേ​​​സി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ കൈ​​​മാ​​​റി​​​യ കേ​​​സി​​​ലും യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും ആ​​​റും പ്ര​​​തി​​​യാ​​​യ മു​​​രാ​​​രി ബാ​​​ബു ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​കം ന​​​ല്‍കി​​​യ ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ളാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

ഡിസംബർ 11 ന് ഹ​​​ര്‍ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്തെ​​​ങ്കി​​​ലും ര​​​ണ്ടാം കേ​​​സ് സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടി​​​യ കോ​​​ട​​​തി ഇ​​​തു ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി ഹ​​​ര്‍ജി​​​ക​​​ള്‍ ഇ​​​ന്ന​​​ത്തേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *