സ്ത്രീപീഡന പരാതിയിൽ അറസ്റ്റിലായ പിസി ജോർജിന് ജാമ്യം ലഭിച്ചു

July 2, 2022

തിരുവനന്തപുരം : സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത് അറസ്റ്റിലായ പി സി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 02- 07-222 ശനിയാഴ്ച വാദം പൂർത്തിയാക്കി രണ്ടുമണിക്കൂറിന് ശേഷമാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ …

അഭയാ കേസ് പ്രതികൾക്ക് ജാമ്യം ഹൈക്കോടതി അനുവദിച്ചു

June 23, 2022

കൊച്ചി: അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 5 ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം, സംസ്ഥാനം വിടരുത്. ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ …

സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കാനുളള നടപടികളുമായി സര്‍ക്കാര്‍

March 17, 2022

തിരുവനന്തപുരം : സ്ഥിരം കുറ്റവാളികളുടെ വിവരശേഖരണം നടത്തി അവര്‍ക്ക്‌ ജാമ്യം അനുവദിക്കുന്നത്‌ തടയുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍. അതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികള്‍ക്കനുവദിച്ച ജാമ്യം റദ്ദാക്കാന്‍ കോടതികളില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്ന കുറ്റവാളികള്‍ വീണ്ടും അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി …

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം

February 7, 2022

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഅന്വേഷണ ഉദ്യോസ്ഥരുമായി പ്രതികൾ സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയെ ഏൽപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ …

ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകകേസില്‍ രണ്ട്‌ പ്രതികള്‍ക്ക്‌ ജാമ്യം

February 2, 2022

മുട്ടം; ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ്‌ രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴ്‌,എട്ട്‌ പ്രതികള്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തളളി. . ഏഴാം പ്രതി കൊന്നത്തടി തെളളിത്തോട്‌ മുല്ലപ്പളളില്‍ ജസറ്റിന്‍ ജോയി, എട്ടാം പ്രതി …

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ആര്യന്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു

December 11, 2021

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്നു പാര്‍ട്ടിയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ ഇളവുതേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ജാമ്യോപാധികള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എന്‍.സി.ബി. ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്നും അപേക്ഷിച്ചാണു ഷാരൂഖ് ഖാന്റെ മകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്‍.സി.ബി. …

ക്രൈം നന്ദകുമാറിന് ജാമ്യം. പോരാട്ടം തുടരും

December 8, 2021

കൊച്ചി: മന്ത്രി വീണ ജോർജിനെ അപമാനിച്ചു എന്ന പേരിൽ അറസ്റ്റിലായ ക്രൈം മാഗസിൻ ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനു മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിയ നന്ദകുമാർ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മേൽ കോടതികളെ സമീപിക്കുമെന്നും. അഴിമതിക്കെതിരെയുള്ള …

ആര്യൻ ഖാൻ ജയില്‍ മോചിതനായി

October 30, 2021

മുംബൈ: ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാൻ ജയില്‍ മോചിതനായി. ജാമ്യനടപടികൾ പൂർത്തിയായ ആര്യൻ ഖാൻ ആര്‍തര്‍റോഡ് ജയിലില്‍ നിന്നും മന്നത്തിലെ വീട്ടിലെത്തും. 22 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ഖാന്‍ ജയില്‍ മോചിതനാകുന്നത്. കേസിലെ മറ്റു പ്രതികളായ അർബാസ് മർച്ചന്റ് ,മൂൺ മൂൺ …

ബിനീഷ് കോടിയേരി ഇന്ന് മോചിതനാവും

October 30, 2021

ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരി ജയില്‍മോചിതനായില്ല. ജാമ്യം നില്‍ക്കാനെത്തിയവര്‍ അവസാന നിമിഷം പിന്‍മാറിയതാണു ബിനീഷിന് തിരിച്ചടിയായത്. ജാമ്യവ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണു സൂചന. പകരം ആളുകളെ …

ആര്യന്‍ ഖാനു ജാമ്യം; വാദം ഇന്ന് തുടരും

October 27, 2021

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ഇന്നു വാദം തുടരും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയടക്കം പ്രമുഖ അഭിഭാഷകരുടെ വന്‍നിരയാണ് ഇന്നുച്ചയ്ക്കു രണ്ടരയ്ക്ക് ആര്യനു വേണ്ടി വാദം തുടരുക. വാദം നീണ്ടതോടെ, ഒക്ടോബര്‍ രണ്ടിന് അറസ്റ്റിലായ ആര്യന് ഇന്നലെ …