റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഹി​മ​ന്ത ബി​ശ്വ ശ​ർ​മയുടെ ​ സത്യപ്രതിജ്ഞ

ആ​സാ​മി​ൽ ബിജെപി നേതാവ് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹൈലൈറ്റുകൾ

  • ആസാമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ മെയ് 12-ന് അധികാരമേൽക്കും.
  • ഗുവാഹത്തിയിലെ വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
  • പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയും ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനുമായി എൻഡിഎ സർക്കാർ പ്രവർത്തനം തുടരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *