കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം; 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

August 27, 2022

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. 27/08/22 ശനിയാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണിത്. അലമാര തുറന്ന് ആഭരണങ്ങൾ കവർന്ന വിവരം 26/08/22 …

തിരുവനന്തപുരം ആർഡിഒ ലോക്കറിൽ മുക്കുപണ്ടം വെച്ച് തട്ടിപ്പ്

June 7, 2022

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം മോഷണം പോയത് കൂടാതെ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നു എന്നും വ്യക്തമായി. ലോക്കർ തുറന്ന് തൊണ്ടിമുതലുകൾ മുഴുവൻ പോലീസ് അപ്രൈസറെ കൊണ്ട് പരിശോധിച്ചിരുന്നു. …

ഗുരുവായൂർ സ്വർണ്ണ കവർച്ച ; പ്രതി പിടിയിൽ

May 31, 2022

തൃശ്ശൂർ : ഗുരുവായൂർ സ്വർണ്ണ കവർച്ച കേസിലെ പ്രതി ധർമരാജനെ കുടുക്കി. തമിഴ്നാട് തൃശ്ശിനാപ്പിള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിൽ ധർമരാജനെയാണ് പോലീസ് സംഘം 29/05/22 ഞായറാഴ്ച അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഒരാൾ ഒറ്റയ്ക്ക് ചെയ്ത ഏറ്റവും വലിയ മോഷണക്കേസ് ആണിത്. മോഷണശേഷം …

സ്വർണ്ണവ്യാപാരിയുടെ വീട്ടിലെ കവർച്ച; നഷ്ടപ്പെട്ടത് മൂന്ന് കിലോ സ്വർണ്ണവും, രണ്ട് ലക്ഷം രൂപയും

May 14, 2022

ഗുരുവായൂർ : ഗൾഫിൽ ജ്വല്ലറി നടത്തുന്ന ഗുരുവായൂർ ദേവസ്വം ആനത്താവളത്തിന് സമീപം തമ്പുരാൻ പടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. ഒന്നര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 12/5/2022 (വ്യാഴാഴ്ച) രാത്രി …

നഗരസഭാ ജീവനക്കാരിയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

August 27, 2020

കൊട്ടാരക്കര: ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌‌ മടങ്ങുകയായിരുന്ന കൊട്ടാരക്കര നഗരസഭാ ജീവനക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ അറസറ്റിലായ പ്രതി പനവേലി അമ്പലക്കര ഇരുകുന്നം വിഷ്‌ണുഭവനില്‍ വിഷ്‌ണു(26)വിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. കഴിഞ്ഞ ദിവസം വൈകിട്ട്‌ കൊട്ടാരക്കര ലോട്ടസ്‌ റോഡില്‍ വച്ചാണ്‌ വല്ലം കൊല്ലക്കര …