റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം

യുഎസ് നിർദേശങ്ങളിൽ പുതിയ നീക്കവുമായി ഇറാൻ

ഹൈലൈറ്റുകൾ

  • സമാധാന ചർച്ചകളുടെ ഭാഗമായി സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമത്തെ രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചു.
  • ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന് ഇറാൻ നിബന്ധന മുന്നോട്ട് വെച്ചു.
  • ഇറാനിലെ ആണവ നിലയങ്ങൾ തകർക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ നിരസിച്ചു.
  • ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം നീക്കാനും ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാനും ട്രംപ് നിർദേശങ്ങൾ മുന്നോട്ട് വെച്ചു.
  • ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *